ക്രൂശില്‍, യേശു മരിച്ചു നീ
പിന്നെ ഉയിര്‍ത്തു നീ, എന്നെ രക്ഷിപ്പാന്‍
എന്‍റെ പാപങ്ങളെ ക്ഷമിക്കു നീ
രക്ഷകനേ വരൂ, എന്‍ മിത്രമാകൂ
മാറ്റൂ എന്‍ ജീവന്‍, പുതുക്കിടുക
എന്നെ സഹായിക്കൂ, കര്‍ത്തനായ് ജീവിപ്പാന്‍

Raksha Enna Padyatarjama